ടാഗുകള്‍ : സ്വാതന്ത്ര്യത്തിലേക്ക് നയിച്ച് ആചാര്യന്മാർ - ഡോ. ഇ.ഐ. വാരിയർ
സ്വാതന്ത്ര്യത്തിലേക്ക് നയിച്ച് ആചാര്യന്മാർ - ഡോ. ഇ.ഐ. വാരിയർ
Rs. 320
Rs. 400
രാഷ്ട്രീയവും ദേശീയവുമായ വിമോചനം മാത്രമല്ല സ്വാതന്ത്ര്യം. മാനസികമായ
അടിമത്തത്തിൽ നിന്നും, അസമത്വത്തിൽ നിന്നുമുള്ള - ധീരമായ വിടുതൽ കൂടിയാണ്
സ്വാതന്ത്ര്യം. ആ സ്വാതന്ത്യ്രത്തിന്റെ ജ്വാലാമുഖമായ വെളിച്ചത്തിലേക്ക് ഒരു
ജനതയെ കൈപിടിച്ചാനയിച്ച സാംസ്കാരികാചാര്യന്മാരെ കുറിച്ചുള്ള പ്രൗഢഗംഭീരമായ
രചന..

രചന